Heavy rain in kerala tomorrow due to low pressure | Oneindia Malayalam

2020-09-18 277

Heavy rain in kerala tomorrow due to low pressure
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ കനക്കുന്നത്.